ആത്മാനുതാപത്തിന്‍ മണിവിളക്കേ (അദ്ദേഹം എന്ന ഇദ്ദേഹം )
This page was generated on April 18, 2024, 1:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജി മാര്‍ക്കോസ്‌ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:41.


ആത്മാനുതാപത്തിന്‍ മണിവിളക്കേ
ആത്മാവിന്‍ ചൈതന്യം നിറഞ്ഞവനേ
അനുതാപാര്‍ദ്രരായ് ഞങ്ങളെ നിന്‍
കരുണയാം നാഥനില്‍ ചേര്‍ത്തിടണേ
സ്വര്‍ഗ്ഗവും ദൈവവും സ്വന്തമായ്ത്തീരുവാന്‍
ആര്‍ത്തരാം മക്കള്‍ക്കായ് പ്രാര്‍ഥിക്കണേ
നാഥാ പ്രാര്‍ഥിക്കണേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts