സിന്ദൂരം തുടിക്കുന്ന (ചട്ടമ്പിക്കല്യാണി എന്ന പടത്തിൽ നിന്ന് എടുത്തത്) (മാളിക പണിയുന്നവർ )
This page was generated on April 27, 2024, 7:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശോഭന (റോജ രമണി) ,ആനന്ദവല്ലി
ഗാനത്തിന്റെ വരികള്‍
Last Modified: November 29 2012 14:00:39.



ഓ... ഓ...
സിന്ദൂരം തുടിയ്ക്കുന്ന തിരുനെറ്റിയില്‍
ഒരു ചുംബനം തന്നാല്‍ പിണങ്ങുമോ നീ..
ഒരു ചുംബനം... ഒരു സാന്ത്വനം...
ഒരു സ്നേഹസമ്മാനം...

കനകാംബരപ്പൂക്കള്‍ കവിതകള്‍ പാടും
കാര്‍ക്കൂന്തലിന്‍ കെട്ടില്‍..
ഒരു വര്‍ണ്ണ തേന്‍വണ്ടായ്
ഒരു ഗാനപല്ലവിയായ്
പറന്നുവന്നുമ്മവെച്ചാല്‍ പരിഭവിച്ചീടുമോ..
പരിഭവിച്ചീടുമോ നീ... 






O..O..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts