വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | നാട്ടക്കുറിഞ്ചി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:32.
ചാരുസുമരാജീമുഖി സാദരം വരികരികില് പൂങ്കണയെയ്തെന്നെ ഇന്നു പൂവമ്പന് കൊന്നിടും മുമ്പേ (ചാരുസുമ) മലയമാരുതലോല- മാലതീനികുഞ്ജങ്ങളില് (മലയ) മാരകേളികള്ക്കൊരുങ്ങി മാധവമലര്ശയ്യകള്, ശയ്യകള് (ചാരുസുമ) മഹിതം മാദകം മാഘ- മധുരപൂര്ണ്ണിമാരാത്രി മോഹമേഘമായ് പെയ്താലും മോഹനകുന്തളജാലേ, ജാലേ (ചാരുസുമ) |