വിശദവിവരങ്ങള്‍ | |
വര്‍ഷം | 1938 |
സംഗീതം | കെ കെ അരൂര്‍ ,ഇബ്രാഹിം |
ഗാനരചന | മുതുകുളം രാഘവൻപിള്ള |
ഗായകര്‍ | ലഭ്യമല്ല |
രാഗം | മുഖാരി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:32.
19 (മുഖാരി-ചായ്പുതാളം) പല്ലവി: ആഹാ! മല്‍സോദിരി! അയ്യോ! മല്‍സോദരി! ഏതു ദിശിയാലോ...വാഴു്വതോ... അനുപല്ലവി: ജാതമാം കാലംമുതല്‍...ഒന്നുചേര്‍ന്നു വസിയ്ക്കും എന്നെപ്പിരിഞ്ഞുനീ...ഏതൊരുവഴിപോയോ... സരസാ...സരസാ...സരസാ... ചരണം: തേടിതേടിയെന്റെ...പാദം കുഴയുന്നയ്യോ... മാനസം നീറുന്നു...ദേഹം തളരുന്നു ശാകാഗ്നിയാലേവം...എരിയാന്‍ ഒരു നാളും ആഹാ! പാപമേതുമേ ഇവരയ്യോ ചെയ്തീലഹോ... (സോദരി!) |