വിശദവിവരങ്ങള്‍ | |
വര്‍ഷം | 1938 |
സംഗീതം | കെ കെ അരൂര്‍ ,ഇബ്രാഹിം |
ഗാനരചന | മുതുകുളം രാഘവൻപിള്ള |
ഗായകര്‍ | ലഭ്യമല്ല |
രാഗം | കമാസ് |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:32.
- ഭാനു - (കമാസ്-ഏകതാളം) 13 കാമിനിമാര്‍ മാനസത്തെ...പ്രേമരസാല് ആസ്വദിക്കും (കാമിനിമാര്‍ ) നീലവിലോചനനെ...നിര്‍മ്മലാത്മ കോമളനെ (കാമിനിമാര്‍ ) നിത്യാനുരാഗബന്ധാല്...കന്മഷവിഹീനരായി നിത്യസുഖികളായി...വാണിടുന്നു കാമുകന്മാര് (കാമിനിമാര്‍ ) മംഗളഗുണാകരനെ! കാമിതപ്രഭാകരനെ! സ്വര്ഗ്ഗാനുഭോഗങ്ങളാല്...സന്തുഷ്ടരാം പ്രണയിനിമാര്‍ നിത്യോപചാരരായി...ചേര്‍ത്തിടുന്നു ധന്യജന്മം... (കാമിനിമാര്‍ ) |