വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | എം എസ് വിശ്വനാഥന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:21.
ഓ... ഓ.... വഞ്ചിപ്പാട്ടുകള്‍ പാടിയൊഴുകി പമ്പാനദി പുഞ്ചവയലിലും പുടവനെയ്യും പമ്പാനദി വേമ്പനാട്ടുകായലിന്റെ മലര്‍മടിയില്‍ വീണടിയാന്‍ വെമ്പിയൊഴുകി പമ്പാനദി അംബരം നിറസന്ധ്യയില്‍ ചുവന്നു അഭയമണ്പുരതേടി നാമലഞ്ഞു മുഖം തുടുക്കും ബാലനേ നിനക്കറിയാമോ ഈ നിറം ചൊരിയും മേഘത്തിന്റെ മേല്‍വിലാസം തന്താനെനാനെ... തന്താനിനാ.... O.....O... |