വിശദവിവരങ്ങള്‍ | |
വര്‍ഷം | 2007 |
സംഗീതം | അലക്സ് പോള്‍ |
ഗാനരചന | ശരത് വയലാര്‍ |
ഗായകര്‍ | വിധു പ്രതാപ് ,ശ്വേത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:58.
ഹലോ ഹലോ ഹലോ ഹലോ അവൾ വിളിച്ചു ഹലോ ഹലോ അവൻ വിളിച്ചു എന്റെ ഹൃദായാഭിലാഷം ഇതൾ വിരിച്ചു (2) ഹലോ ഹലോ.. ഇളം മഞ്ഞിൽ നറുതുള്ളി ഇതളതിൽ പതിച്ചു (2) ഒരു സൂര്യനതിനുള്ളിൽ തിരി തെളിച്ചു മലരിന്റെ തപസ്സും മഞ്ഞിന്റെ മനസ്സും (2) പനിനീരിൻ പുതുഗന്ധം പങ്കു വെച്ചു മധുരങ്ങൾ ഒരുങ്ങുന്ന മണിയറ കൊതിച്ചു ഒരു തെന്നൽ അതു കണ്ടു പരിഹസിച്ചു കുറുമ്പൊന്നു മദിച്ചു ചെറുചില്ലയുലച്ചു (2) നറുമഞ്ഞിൻ നിറദീപം കണ്ണടച്ചു വിധി വന്നു കൊളുത്തിയ ചിത കണ്ണിൽ ജ്വലിച്ചു പുക തിങ്ങും ഇടനെഞ്ചു കരിപിടിച്ചു പകലൊന്നു മരിച്ചു ഇടിമിന്നൽ ഉദിച്ചു (2) മിഴിനീരും മഴ നീരും കൈ പിടിച്ചു ഉം..ഉം..ഉം.. |