കണ്ടാട്ടെ ഹിമഗിരി (ഗ്രാമ പഞ്ചായത്ത്‌ )
This page was generated on March 28, 2024, 11:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനപ്രഭാ വർമ്മ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:47.
 
കണ്ടാട്ടെ ഹിമഗിരി നിരകളിലുദയരഥം വരവായ്
നവസ്വർഗ്ഗം തേടി വരവായ്
ജയഗീതം പോലെ വരവായ്
ഇതുവഴിയതു ശരവേഗമോടേ വരുമെതിരേല്പരുളാല്ലോ
രജതമനോഹര രത്നവീഥിയിതിൽ അകിലു പുകയ്ക്കാല്ലോ
ഉലകീരേഴു കടന്നു വരുന്നൊരു തേരേ വാ
(കണ്ടാട്ടെ ഹിമഗിരി......)

ഇതു ഗ്രാമം നന്മ പൂക്കും സുമനസ്സുകളൊരുമയൊടുയരും
കദളിപ്പൂമ്പുലരികൾ പൂക്കുന്നിടമല്ലോ (2)
നമുക്കിതെല്ലാം സ്വന്തക്കാർ ജനിക്കയില്ലിവിടന്യന്മാർ (2)
ജനനം മുതലാ മറണം വരെ നാമൊന്നല്ലോ
ഓ .. ഓ... ഓ.... പുതുയുഗമിതുവഴിയേ
ഓऽഓ..ഓ..പുലരികളിതുവഴിയേ
കണ്ടാട്ടേ......
(കണ്ടാട്ടെ ഹിമഗിരി......)

ഓഹോ ഓഹോ
തെയ്യന്താരാ തെയ്യന്താരാ തെയ് തെയ് തെയ് തതോം
തെയ്യന്താരാ തെയ്യന്താരാ തെയ് തെയ് തെയ് തതോം

ശുഭകാലം ഭാഗ്യകാലം മലർകാലം സ്നേഹകാലം
കൊടുവേനൽ ചൂടും കുളിരാമിടമല്ലോ (2)
പകുത്തു നാം പല ഭാരങ്ങൾ പകർത്തി നാം സുഖദുഖങ്ങൾ (2)
ഉദയം മുതലാ ലയനം വരെ നാമൊന്നല്ലോ
ഓ..ഓ..ഓ..നിറകതിരിതു വഴിയെ
ഓ..ഓ..ഓ..മലരുകളിതുവഴിയേ
കണ്ടാട്ടേ......
(കണ്ടാട്ടെ ഹിമഗിരി......)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts