വിശദവിവരങ്ങള്‍ | |
വര്‍ഷം | 1957 |
സംഗീതം | വിമല്‍ കുമാര്‍ |
ഗാനരചന | തിരുനല്ലൂർ കരുണാകരൻ |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:38.
കരളിലിതെന്തേ കരകവിയുന്ന മദകരമാമൊരു മധുരവികാരം അലസമിതാരോ തഴുകുകയാലോ പുളകിതമായി ഹൃദയവും മെയ്യുമെന്റെ ഹൃദയവും മെയ്യുമിപ്പോള് (കരളിലിതെ) കുളിരണിരാവും നല്ല നിലാവും അസുലഭമാണീ സമയം - ആഹാ (കരളിലിതെ) ഈ മധ്യമാസം മദിരോത്സവമായു് മാറുകയില്ലേ പൂ നിലാവു മെല്ലേ മാഞ്ഞു പോകും മുമ്പേ (കരളിലിതെ) |