നിഴലായി നിലാവായി [പുരുഷന്‍] (ഈ ഭാര്‍ഗവീ നിലയം )
This page was generated on May 5, 2024, 3:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംവര്‍ഗീസ്‌ ആന്റണി
ഗാനരചനബെന്നി പി തോമസ്
ഗായകര്‍ഓ യു ബഷീർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2013 04:35:00.

ആ....ആ....ആ....
നിഴലായ്...നിലാവായ്....
രാവിലൊഴുകും ഗന്ധമായ്...
നിഴലായ്...നിലാവായ്....
രാവിലൊഴുകും ഗന്ധമായ്...
അലയുമെന്‍ ദാഹം തീര്‍ക്കാനായ്‌
അണയാത്ത മോഹം നുകരാനായ്
നിദ്രയില്ലാതെ രാത്രികളില്‍...
നിന്‍ സ്വരം കാതോർത്തിടും...
നിന്‍ ജന്മം എനിക്കല്ലയോ...
നിഴലായ്...നിലാവായ്....
രാവിലൊഴുകും ഗന്ധമായ്...

ഒരേ മനസ്സായ് വാഴാന്‍ മോഹിച്ചു...
ജീവിതം അറിഞ്ഞു....
കാനാക്കിനാവിന്‍ ചില്ലകളില്‍...കൊടും-
കാറ്റായ് ഞാനിന്നലയുന്നു...
വരൂ...വരൂ...മോഹമേ...
നിന്‍ ജന്മം എനിക്കല്ലയോ...
നിഴലായ്...നിലാവായ്....
രാവിലൊഴുകും ഗന്ധമായ്...

ഒരേ ജന്മമായ് ചേരാന്‍ ദാഹിച്ചു
ആത്മാവെന്നും തേടുന്നു...
ഓര്‍മ്മകള്‍ക്കും ചിത്രങ്ങളില്‍ ഞാനും
തെളിയും ഉയിരില്‍ എന്നെന്നും...
വരൂ...വരൂ...ദേവനേ...
നിന്‍ ജന്മം എനിക്കല്ലയോ...
(നിഴലായ്...നിലാവായ്....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts