ഒരു നിമിഷം പലനിമിഷം (പിടികിട്ടാപ്പുള്ളി (കാണാന്‍ പോകുന്ന പൂരം) )
This page was generated on April 18, 2024, 5:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംകെ ജെ ജോയ്‌
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:24.

ആഹാഹാ.... ലാലല്ലാ....

ഒരുനിമിഷം... പലനിമിഷം... അനുനിമിഷം
ചിലനിമിഷം
നിന്‍ ചുംബനം ചുടുചുംബനം
പകരം ഞാനെന്‍ ഹൃദയം തന്നില്ലെ?
മധുരസംഗീതമായ്....

നീ....നിന്‍ കണ്ണില്‍ ദാഹത്തിന്‍ അഗ്നിജ്വാല.. ജ്വാല
ഞാന്‍ ... എന്മനസ്സില്‍ പ്രതികാരതീജ്വാല.. ജ്വാല
എന്നെയൊന്നു നോക്കു വാരിയൊന്നു പുണരു
മുറിവേറ്റ പെണ്‍പുലി ഞാന്‍

നീ... നിന്‍‌കണ്ണില്‍ കാണുന്നു കാണാന്‍ പോകുന്ന പൂരം
ഞാന്‍ ... എന്മനസ്സില്‍ കാണുന്നു നിന്മൃത്യുവിന്‍ അന്തരംഗം
മോഹം ക്രൂരമോഹം ദാഹം അന്തര്‍ദ്ദാഹം
ശരമേറ്റ ശാലീന ഞാന്‍




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts