വിശദവിവരങ്ങള്‍ | |
വര്‍ഷം | 1969 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:56.
�എന്റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തൂ അവര്‍ എന്റെ കൈയ്യില്‍ പൂട്ടുവാനൊരു വിലങ്ങു തീര്‍ത്തൂ (എന്റെ...) എന്റെ ബാഷ്പധാരയാകെ വടിച്ചെടുത്തൂ സ്വന്തം സുന്ദരിമാര്‍ക്കണിയുവാന്‍ കുണുക്കു തീര്‍ത്തൂ ഓ.... കുണുക്കു തീര്‍ത്തൂ (എന്റെ...) എന്‍ കിനാവിന് മണ്കുടിലില് ഇരിക്കുന്നു ഞാന്‍ ആ പൊന്‍ പുലരി വരുന്നതും നോക്കി നോക്കി എന്റെ ഗാന ശേഖരത്തിന് പൂക്കണി കാണാന്‍ പൊന്നുഷസ്സേ പൊന്നുഷസ്സേ വന്നു ചേര്‍ന്നാലും (എന്റെ..) |