വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | കെ എസ് മൊഹമ്മദ് കുട്ടി |
ഗാനരചന | ലഭ്യമല്ല |
ഗായകര്‍ | സി വി ഹരിമാധവൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:10.
അടുക്കളത്തൊഴിലാളി സിന്ദാബാദ് അടുക്കളത്തൊഴിലാളി ഓഹോ അടുക്കളത്തൊഴിലാളി നാളെമുതല്‍ സമരം ചെയ്യും അവകാശങ്ങള്‍ നേടിയെടുക്കും അടുക്കളത്തൊഴിലാളി സിന്ദാബാദ് സിന്ദാബാദ് സിന്ദാബാദ് അയലയുണ്ട് മതിയുണ്ട് പൊരിച്ചെടുക്കാന്‍ ചട്ടിയില്ല ചക്കയുണ്ട് ചേനയുണ്ട് മുറിച്ചെടുക്കാന്‍ കത്തിയില്ല [അടുക്കളത്തൊഴിലാളി] ഒരുചാക്കു പച്ചരിയുണ്ട് അരച്ചാക്ക് കിച്ചരിയുണ്ട് പാലക്കാടന്‍ മുളകുണ്ട് വയനാടന്‍ മഞ്ഞളുണ്ട് ഇടിച്ചെടുക്കാന്‍ ഉരലില്ല അരച്ചെടുക്കാന്‍ അമ്മിയില്ല ഉലക്കെടുത്തു വടിയാക്കി കൊടികെട്ടി നേടിയെടുത്ത് [അടുക്കളത്തൊഴിലാളി] |