ഞാനീ രാത്രിയെ (നന്ത്യാര്‍ വിളക്കും) (ദൈവത്തിന്റെ വികൃതികൾ)
This page was generated on April 23, 2024, 8:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംഎല്‍ വൈദ്യനാഥന്‍
ഗാനരചനഓ എന്‍ വി കുറുപ്പ് ,ഉഷാ ഉതുപ്പ്‌
ഗായകര്‍ഉഷാ ഉതുപ്പ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:59.
 ഞാന്‍ ഈ രാത്രിയെ സ്നേഹിക്കുന്നു ..സ്നേഹിക്കുന്നു(2)
അവള്‍ എനിക്കേകുന്നു സ്വപ്നങ്ങള്‍
അഴകുറ്റ സ്വപ്നങ്ങള്‍ എത്ര ബാക്കി ..ആ..
(ഞാന്‍ ഈ രാത്രിയെ സ്നേഹിക്കുന്നു)

അവളെന്നെ പൂക്കളാല്‍ മൂടുന്നു(2)
പറുദീസയില്‍ നിന്നു കൊണ്ടുവന്ന
പനിനീര്‍പ്പൂക്കളാല്‍ മൂടുന്നു(പറുദീസ)
എന്നെ മൂടുന്നു എന്നെ മൂടുന്നു
(ഞാന്‍ ഈ രാത്രിയെ സ്നേഹിക്കുന്നു)

അവള്‍ എനിക്കൊരു കൊച്ചു വീടു തന്നു(2)
തിരുവത്താഴങ്ങളില്‍ ഒരുമിച്ചിരിക്കുവാന്‍
ഒരു പാട്ടു പാടാനാരു വരും കൂടെ
ആരു വരും കൂടെ ആരു വരും
(ഞാന്‍ ഈ രാത്രിയെ സ്നേഹിക്കുന്നു)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts