വിശദവിവരങ്ങള്‍ | |
വര്‍ഷം | 2001 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | എസ് രമേശന്‍ നായര്‍ |
ഗായകര്‍ | കെ എല്‍ ശ്രീറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 28 2015 06:02:35.
ഇന്ദുമതി ഇതൾമിഴിയിൽ എന്തീ മയിലാട്ടം സന്ധ്യതൊഴും ചൊടിയിണയിൽ തിങ്കൾ തിരിനാളം ഇല്ലിക്കാടിനറിയില്ല ചെല്ലക്കാറ്റിന്നറിയില്ല പറയൂ.. പറയൂ.... ഇന്ദുമതി ഇതൾമിഴിയിൽ എന്തീ മയിലാട്ടം സന്ധ്യതൊഴും ചൊടിയിണയിൽ തിങ്കൾ തിരിനാളം ഇല പൊഴിയും താഴ്‌വരയിൽ ഇനിയുമൊരുൽസവമേളം ഇണയറിയും ചിറകടിയിൽ മദനനു പുതിയൊരു താളം ഒരു പൂവിലുറങ്ങി ഉണർന്നു വരാം നറുതേനിനു മധുരം നൽകാം പുളകങ്ങൾ ഇറുത്തൊരു കൂട നിറച്ചത് പകലിനു പണയം നൽകാം മതിയോ അത് മതിയോ.. മതിയോ അത് മതിയോ ഇന്ദുമതി ഇതൾമിഴിയിൽ എന്തീ മയിലാട്ടം സന്ധ്യതൊഴും ചൊടിയിണയിൽ തിങ്കൾ തിരിനാളം ഇളമനസ്സിൻ പാൽക്കുളിരിൽ ഒരുവരി മൂളിയതാരോ ഒഴുകിവരും കാറ്റലയിൽ മറുപടിയെഴുതിയതാരോ അനുരാഗിണി നിന്നുടെ കവിളിണ തഴുകിയ കരതലമെങ്ങനെ ചോന്നു .. അന്തികൾ വന്നു മുഖം കണ്ടഴകിനു സിന്ദൂരക്കുട തന്നു .. വെറുതേ അത് വെറുതേ.. വെറുതേ അത് വെറുതേ (ഇന്ദുമതി...) |