വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | ദേവ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:46:28.
മൗനം നിന് സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി മൗനം നിന് സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി (2) പാതി മാഞ്ഞ തിങ്കള്‍ പൂമുഖം തലോടി ചാരേ വന്ന കാറ്റെന്‍ കാതില്‍ മെല്ലേയോതി ദൂരെയെങ്ങോ നൊന്തുരുകും പെണ്കൊടിയ്ക്കായു് രാവുറങ്ങാന്‍ സാന്ത്വനത്തിന് ദൂതു തരൂ തരൂ തരൂ മൗനം നിന് സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി കുഞ്ഞുകുഞ്ഞു മോഹം പൂട്ടിവെച്ചൊരുള്ളില്‍ മഞ്ഞുനീര്‍പ്പളുങ്കിന്‍ ചില്ലു കൂടുടഞ്ഞു ഞാന്‍ മെനഞ്ഞു നല്‍കും സ്വര്‍ണ്ണ നൂപുരങ്ങള്‍ പാഴു്വരമ്പിലെങ്ങോ മുത്തടര്‍ന്നു വീണു നിറയുമെന്‍ മിഴികളില്‍ നറുതിരി കൊളുത്തിയ നിറതിങ്കള്‍ കതിരൊളിയേ പൂത്തുലയും നിന് ചിരിയെന്‍ ചന്ദനമായു് മൗനം നിന് സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി ദൂരേ ദൂരേ നോവും കണ്ണുനീര് നിലാവും മാഞ്ഞു പോകുമേതോ മൂകരാത്രിനേരം നമ്മില്‍ നിന്നുമേതോ രാഗനൊമ്പരങ്ങള്‍ പങ്കു വെച്ചു പാടും പക്ഷിയെന്ന പോലെ മനസ്സിന്റെ മുരളിയില്‍ ഉരുകിയ പരിഭവ നിഴല്‍മഴ ഉതിരുകയായു് കാതരമാം കണ്ണുകളില്‍ നീര്മണിയായു് (മൗനം നിന് ) മൗനം നിന് സ്നേഹ മൗനം എന്നുള്ളില്‍ മൂളും നീലാംബരി നീലാംബരി (6) |