വിശദവിവരങ്ങള്‍ | |
വര്‍ഷം | 1969 |
സംഗീതം | ബി എ ചിദംബരനാഥ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എം.ബാലമുരളീകൃഷ്ണ ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:47.
മലരണിമന്ദാരമേ പറയൂ നിൻ മണിവള കൈയ്യിതിൽ ആരു തന്നൂ മധു (മലരണി...) വസന്തകാലത്തിൽ ചന്ദനത്തോണിയിൽ വന്നൊരു സുന്ദരസുമബാണൻ കാടിതിൽ നീളേ കനകം വിതറി കരളിൽ തേന്മഴ പെയ്തല്ലോ (മധു മലരണി...) പറന്നു പാറും പനിനീർ കാറ്റേ പറയൂ പാടാൻ ആരു ചൊല്ലീ വാർമഴവില്ലിൻ തംബുരു മീട്ടും വാനം ചൊല്ലീ പാടീടാൻ (മധു മലരണി...) |