വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | കണ്ണൂര്‍ രാജന്‍ |
ഗാനരചന | എല്‍ ബാബു |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ശിവരഞ്ജനി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:58.
ആരാധികേ ആരാധികേ അകലുകയോ നീ ദൂരേ അകലുകയോ നീ ദൂരേ ... (2) അഭിലാഷപുഷ്പങ്ങള്‍ നീ നിരത്തീ ആശാദീപം നീ കൊളുത്തീ ... (2) അനുരാഗനാടകം നീ നടത്തീ ആകെക്കിനാവെന്നു നീ വരുത്തീ ആകെക്കിനാവെന്നു നീ വരുത്തീ ... (ആരാധികേ..) വേറൊരു വഴിയില്‍ നീ തിരിഞ്ഞൂ വിധിയുടെ വൈഭവം ഞാനറിഞ്ഞൂ ... (2) മാനസവേദന നീയറിയുന്നോ അഴിമുഖത്തിരപോലെ ഞാനലയുന്നൂ അഴിമുഖത്തിരപോലെ ഞാനലയുന്നൂ ... (ആരാധികേ..) |