കരയും തിരയും (bit) (ഗസല്‍ )
This page was generated on March 29, 2024, 7:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംബോംബെ രവി
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി ജയചന്ദ്രൻ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:48.

ആ ...
കരയും തിരയും മലരും വണ്ടും
മുകരുന്ന തേനാണ് മുഹബ്ബത്ത്
ജീവജാലങ്ങളെ ഇണകളായ് സൃഷ്‌ടിച്ച
ജല്ലജലാലിന്റെ ഹിക്ക്മത്ത്....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts