വിശദവിവരങ്ങള്‍ | |
വര്‍ഷം | 1968 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ശാരദ ,സത്യന് ,കെ പി ഉമ്മർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:39.
മുത്തുവാരാൻ പോയവരേ മുത്തെന്തെ കണ്ടില്ല? ചുഴികൾ കണ്ടൂ, ചിപ്പികൾ കണ്ടൂ തുഴഞ്ഞു പോന്നു തിരിയെ തുഴഞ്ഞു പോന്നൂ! (മുത്തുവാരാൻ..) കടലുകാണാൻ പോയവരേ! കടലെന്തെ കണ്ടില്ല? തിരകൾ കണ്ടു, തീരം കണ്ടു തിരിച്ചു പോന്നൂ കൂടെ വന്ന വിധിമാത്രം കടലും മുത്തും കണ്ടു! (മുത്തുവാരാൻ...) കാടു കാണാൻപൊയവരെ! കാടെന്തെ കണ്ടില്ല? മരങ്ങൾ കണ്ടൂ,മലകൾ കണ്ടു മടങ്ങി വന്നൂ കൂടെ വന്ന വിധി മാത്രം കാടും കനിയും കണ്ടു |