വിശദവിവരങ്ങള്‍ | |
വര്‍ഷം | 1968 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി ജയചന്ദ്രൻ ,പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സത്യന് ,ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:38.
മകരം പോയിട്ടും മാടമുണര്‍ന്നിട്ടും മാറത്തെക്കുളിരൊട്ടും പോയില്ലേ? മേടം വന്നിട്ടും പാടമൊഴിഞ്ഞിട്ടും മേനിത്തരിപ്പു കുറഞ്ഞില്ലെ? പൊട്ടിച്ചിരിക്കുന്ന പൊന്നാര്യന്‍ നെല്ലേ പുട്ടിലിലെങ്ങാനും ചൂടൊണ്ടോ? മിന്നാതെമിന്നുന്ന മിന്നാമിനുങ്ങേ ഒന്നുറങ്ങാനുള്ള ചൂടൊണ്ടോ? (മകരം പോയിട്ടും ...) മുട്ടിയുരുമ്മുമ്പോള്‍ ഇപ്പൊഴും നെഞ്ചില്‍ പൊട്ടിവിടരുമെനിക്കുനാണം കെട്ടിപ്പിടിക്കുമ്പോള്‍ എന്റെമനസ്സില് ചെട്ടികുളങ്ങര തേരോട്ടം.... (മകരം പോയിട്ടും ...) ആ.....ആ..... Um�� |