ഏകാന്ത രാവിന്‍ പിന്‍വാതില്‍ (ഉദ്യാനപാലകന്‍)
This page was generated on March 29, 2024, 2:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംപഹാഡി
അഭിനേതാക്കള്‍മമ്മൂട്ടി ,Kavery ,രേഖ മോഹൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:39.
ഏകാന്തരാവിന്‍ പിന്‍‌വാതില്‍ ചാരി
വെണ്‍ ചന്ദ്രലേഖ കണ്മുന്നില്‍ നിന്നു
രാമഴയില്‍ നനഞ്ഞു രജനീ

നീലനിലാവിന്റെ മഞ്ഞുടയാടയെന്‍
ജാലകവാതിലില്‍ മെല്ലെയുലഞ്ഞു
മാനസവീണാ തന്ത്രികള്‍ പാടി
സംഗമഗീതങ്ങള്‍
പകരൂ പകരൂ സോമരസം

ഇത്രനാളെന്നിലെ ലോലവികാരങ്ങള്‍
ചെമ്പനീര്‍മൊട്ടിലെ വസന്തം പോലെ
ഇന്നുഞാന്‍ കാണും കിനാവുകളോ
പ്രമദവനം പോലെ
അധരം മധുരം സമ്മോഹനം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts