വിശദവിവരങ്ങള്‍ | |
വര്‍ഷം | 2007 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | എം ജയചന്ദ്രന് |
രാഗം | മദ്ധ്യമാവതി |
അഭിനേതാക്കള്‍ | നെടുമുടി വേണു ,ജഗതി ശ്രീകുമാര്‍ ,മാർഗ്ഗി സതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:59.
തെന്നാതികി തെന്ന തെന്നാതികിതെ തെന്നാതികിതെ തെന്നാതികിതെ താ തെന്നാ മെല്ലെ മെല്ലെ മെല്ലെ മെല്ലെ മെല്ലെയാണീ യാത്ര നിളയിലൂടൊരു യാത്ര കനവിലൂടൊരു യാത്ര മെല്ലെ... മെല്ലെ... കൂത്തരങ്ങില്‍ കൂടിയാടുമ്പോള്‍ എന്തുമാത്രം ചേര്‍ന്നുവെന്നോ നാം വേഷമഴിയും നേരമെന്നും രണ്ടു തോണിയിലായ് നമ്മളൊഴുകുന്നു മെല്ലെ... മെല്ലെ.... വര്ണ്ണജാലകവാതില് നീ തുറന്നു തെന്നലായ് ഞാന്‍ നിന്റെയരികില്‍ വന്നു വഴിമറഞ്ഞ നിഴലുപോലെ തേങ്ങുമോര്‍മ്മകളില്‍ വെറുതെ നീ നിന്നു (മെല്ലെ മെല്ലെ) |