വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | കെ രാഘവന് |
ഗാനരചന | എ ഡി രാജന് |
ഗായകര്‍ | കെ രാഘവന് ,കനകാംബരൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:48.
തൈ തൈ തക തക തൈതോം... തിത്തൈ തക തകതൈതോം - 2 പുള്ളിപ്പട്ടുപാവാട.....തൈതൈ തക തകതൈതോം ആ പുള്ളിപ്പട്ടുപാവാടയണിഞ്ഞ വാനിൻ പാടത്തിലെ കണ്ണിപൊട്ടി താഴെവീണ വെള്ളിക്കൊലുസ്സ് ആ കണ്ണിപൊട്ടി താഴെവീണ വെള്ളിക്കൊലുസ്സ് തെളുതെളെ തിളങ്ങുന്ന.....തിത്തൈ തക തകതൈതോം ആ തെളുതെളെ തിളങ്ങുന്ന വെളുവെളെ വിളങ്ങുന്ന അലുക്കിട്ട പാദസരം കിലുകിലുങ്ങി ആ അലുക്കിട്ട പാദസരം കിലുകിലുങ്ങി തെളുതെളെ തിളങ്ങുന്ന വെളുവെളെ വിളങ്ങുന്ന അലുക്കിട്ട പാദസരം കിലുകിലുങ്ങി ചക്രവാളച്ചെരുവിലെ.....തൈതൈ തക തകതൈതോം ചക്രവാളച്ചെരുവിലെ ചെമ്പഴുക്ക നിറമാർന്ന കൂന്തലൊതുക്കി നിന്നീടും തങ്കസൂരിയൻ ആ കൂന്തലൊതുക്കി നിന്നീടും തങ്കസൂരിയൻ ചുട്ടുപഴുപ്പിച്ച പൊന്നിൻ....തൈതൈ തക തകതൈതോം ചുട്ടുപഴുപ്പിച്ച പൊന്നിൻ ചേങ്ങല തിളയ്ക്കും പോലെ കതിരോന്റെ മുഖമാകെ തുടുതുടുത്തു ആ കതിരോന്റെ മുഖമാകെ തുടുതുടുത്തു ചുട്ടുപഴുപ്പിച്ച പൊന്നിൻ ചേങ്ങല തിളയ്ക്കും പോലെ കതിരോന്റെ മുഖമാകെ തുടുതുടുത്തു ആടിമാസക്കാറ്റു വന്നേ.... തൈ തൈ തക തൈതൈതോം ആടിമാസക്കാറ്റു വന്നേ മാരിക്കാറും ഓടിവന്നേ തമ്പുരാന്റെ കയ്യിലൊരു പൊന്നിൻ ചൂരലിൽ ത തൈതോം തമ്പുരാന്റെ കയ്യിലൊരു പൊന്നിൻ ചൂരലിൽ പുഞ്ചവയൽ പഴുത്തല്ലോ....തൈ തൈ തക തൈതൈതോം പുഞ്ചവയൽ പഴുത്തല്ലോ മഞ്ഞനിറമണിഞ്ഞല്ലോ പാലുമുട്ടി നെന്മണികൾ പുഞ്ചിരിച്ചല്ലോ ത തൈതോം പാലുമുട്ടി നെന്മണികൾ പുഞ്ചിരിച്ചല്ലോ പുഞ്ചവയൽ പഴുത്തല്ലോ മഞ്ഞനിറമണിഞ്ഞല്ലോ പാലുമുട്ടി നെന്മണികൾ പുഞ്ചിരിച്ചല്ലോ ആനന്ദക്കതിരാടി....തൈ തൈ തക തൈതൈതോം ആനന്ദക്കതിരാടി ആലോലനൃത്തമാടി ആകാശദേശമാകെ പൂത്തിരികത്തി ത തൈതൊം ആകാശദേശമാകെ പൂത്തിരികത്തി പാടത്തിലെ കൊയ്ത്ത് നിർത്ത്...തൈ തൈ തക തൈതൈതോം പാടത്തിലെ കൊയ്ത്ത് നിർത്ത് കളത്തിലെ മെതി നിർത്ത് തമ്പുരാനെ സ്വീകരിയ്ക്കാൻ ഓടി ഓടി വാ ത തൈതൈ തമ്പുരാനെ സ്വീകരിയ്ക്കാൻ ഓടി ഓടി വാ പാടത്തിലെ കൊയ്ത്ത് നിർത്ത് കളത്തിലെ മെതി നിർത്ത് തമ്പുരാനെ സ്വീകരിയ്ക്കാൻ ഓടി ഓടി വാ പുള്ളിപ്പട്ടുപാവാടയണിഞ്ഞ വാനിൻ പാടത്തിലെ കണ്ണിപൊട്ടി താഴെവീണ വെള്ളിക്കൊലുസ്സ് ആ തെളുതെളെ തിളങ്ങുന്ന വെളുവെളെ വിളങ്ങുന്ന അലുക്കിട്ട പാദസരം കിലുകിലുങ്ങി അയ്യടാ ഓടെടാ - 6 ആർപ്പോ ഇർറോ..... |