വിശദവിവരങ്ങള്‍ | |
വര്‍ഷം | 1968 |
സംഗീതം | ജി കെ വെങ്കിടേഷ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എല്‍ ആര് ഈശ്വരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:22.
കണ്ടാലോ സുന്ദരന്‍... കണ്ണിണയാല്‍ കഥപറയും കല്യാണധാമന്‍ കാമുക വരു വരു വേഗം മധുരക്കിനാക്കളാലെ മലര്മാലയേകിനേത്രം ആനന്ദപാനപാത്രം പകരാം ഭവാനുമാത്രം കണ്ണിണയാല്‍ കഥപറയും കല്യാണധാമന്‍ കാമുക വരു വരു വേഗം പാടാത്ത പാട്ടുപാടി ഞാന്‍ ചൂടാത്ത പൂവുചൂടി ഇനിയെന്തു വേണമെന്റെ കരളിന് വിരുന്നുകാരാ കണ്ണിണയാല്‍ കഥപറയും കല്യാണധാമന്‍ കാമുക വരു വരു വേഗം |