ഊട്ടിപ്പട്ടണം (കിലുക്കം )
This page was generated on May 2, 2024, 8:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനബിച്ചു തിരുമല
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം ,എം ജി ശ്രീകുമാർ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2020 10:33:52.
ഊട്ടിപ്പട്ടണം പോട്ടികട്ടണം സൊന്നാ വാടാ
എങ്ക കട്ടളൈ സിങ്ക കട്ടളൈ സുമ്മാ ഇര്ടാ
റേസിൽ നമ്മ റാസാ എന്ത കുതിരൈയ്ക്കും എതിരി
ലക്കി ബ്ലൂബ്ളാക്കി അവൻ അടിച്ചിടും പരിസ്
നിറയെ ലാക്ക് ലാക്ക് പെറുവോം ജാക്ക്പോട്ട്
പിറകിന്തപ്പട്ടണം സൊന്തമാക്കി പോട്ടി കട്ടുവോംടാ ടേയ്

ഫോട്ടോ പിടി ചോട്ടാപ്പണി മതിയാക്കാം ഇന്ദു ഫിലിം
ഫോട്ടോ നഗർ വിലചൊല്ലീടാം
ആമാ വിടലാമാ പല സിനിമാവൈ നാമെടുപ്പോം
നീ താനെ സൂപ്പർ ഹീറോ
അടിയ്ക്കടി പണം പെരുകിടുമ്പോൾ
ഇടയ്ക്കിടയ്ക്കുലകം കറങ്ങണം
അതുസരി സിറന്ത യോസനൈ താൻ
നല്ലതൊരു പെരിയ സിന്തനൈ താൻ
എട മടയാ ഇന്നു മലയാ നാളെ കൊളംബോ കോലാലമ്പൂർ
നോട്ടുകെട്ടുകൾ തൂക്കിക്കെട്ടിയ ഫോറിൻ കാറിൽ
നാടുഞെട്ടിച്ചു ചീറിപ്പായണം ലാവിഷായി
ജോക്കി എങ്കെ ജാക്കി നമ്മ ടയറു കണ്ടിഷനാ ?
പാപ്പോം ഇര് പാപ്പോം ഇങ്കെ ബ്രേക്കു പോട്ടിടുങ്ക
സിറിയ പഞ്ചർ പെരിയ ഡേഞ്ചർ
ഇതു മനസ്സിൽ പായസം മധുരം നോക്കണ്ട നുണഞ്ഞിറക്കിക്കോടാ

ബി.സി. മുതൽ എ.സി. ഇന്ത ഊട്ടിയിലെ പോട്ടത് ഇന്നൈയ്ക്ക്
ഈസിയാ ഓഫാക്കുവോം
നോട്ടൊക്കെയും ഓട്ടാക്കണം ഇന്നാട്ടില് നാളെ മുതൽ
പീ.എം ഞാൻ സീ.എം നീ ഹാ...
എതുക്കെന്നെ പയപ്പെടുത്തിറീങ്ക ? അതുക്കെന്ന തൊവച്ചു കാട്ടുവോമേ
അലക്കണ്ട കശക്കിക്കുത്തിവയ്ക്കാം പലവട്ടം ഭരിയ്ക്കണ്ടേ നമുക്ക്
ആമാ സരിതാൻ അതു മൊറൈ താൻ ഇതു തൊടർക്കതൈ അല്ലവാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts