വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | കെ എസ് ചിത്ര ,സുജാത മോഹൻ ,സിന്ധു പ്രേംകൂമാര്‍ ,ജഗതി ശ്രീകുമാര്‍ ,ഉർവ്വശി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:27.
മൊച്ചക്കുരങ്ങച്ചൻ അച്ചിമാർക്കൊ മരങ്ങോടര് മച്ചാനേ വന്നാട്ടെ മച്ചുനനേ വൺ ടൂ ത്രീ ഫോർ അങ്കെ നട ഇങ്കെ നട മുൻപെ നട പിൻപെ നട നടുവൊടിയാൻ നട നടയെടാ ഓച്ചിറക്കാളേ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് മുറം പോലെ ചെവി കണ്ടോ തൂണു പോലെ കാലു കണ്ടോ വാട്ട്സ് ദാറ്റ് അത്തറക്കിത്തറക്കെത്തറ മൊത്തറ ഒന്റേ താനും പറ പറ പറ (മൊച്ചക്കുരങ്ങച്ചൻ ...) ചന്തത്തിൽ വെച്ചൊരു നോക്കുത്തി ഞങ്ങടെ നെഞ്ചത്തെ വാക്കത്തി എങ്ങനെ പോകാത്ത പേക്കൂത്തായ് നീ ഞാനോ കൊണ്ടാലും കൊള്ളാത്തെരെമ്പോക്കി പോക്കണം കെട്ട നീ ഉമ്മാക്കി അത്താഴം മുട്ടിക്കും നീർക്കോലി നീ ഹോയ് മുള്ളാണേലോ എന്റെ കൈ മുറിക്കല്ലേ കരിങ്കല്ലാണേലോ എന്റെ കാലു തട്ടല്ലേ ഉള്ളിലിരിപ്പൊന്നു ചൊല്ലിത്തരില്ലേ നീ ഹേയ് കച്ചരി പിച്ചരി വെച്ചടീ ചപ്പടീ പയ്യേം എന്നെ കറകറകറ (മൊച്ചക്കുരങ്ങച്ചൻ ...) ഹെയ് നാശം ഇങ്ങു വാ ജന്തു വായ്ക്കു വന്നത് പേ പേച്ച് കോതയ്ക്കു പാട്ടായ രാപ്പിച്ച് കൊള്ളാനുമറിയാത്തൊരാരാച്ചാര് നീയൊരു വല്ലാത്ത നീരാളി ആർക്കും വേണ്ടാത്തൊരു കോമാളി വാലിന്റെ കീഴിലെ പയ്യല്ലേ നീ നേരേ നട ഞാൻ വേച്ചു വീണാല്ലോ തടി കേടാക്കാതെ എന്നെ കെട്ടിയെടുത്തോ കണ്ണുരുട്ടണ്ടാടാ മേടെടുക്കാണ്ടടാ എന്റമ്മച്ച്യേ ഏയ് യൂ ബ്ലഡി ഇഡിയറ്റ് സ്റ്റുപ്പിഡ് നോൺസെൻസെ ഹെയ് വിച്ചെവർ വാട്ടെവർ ഹാപ്പെൻ എ ഹാപ്പെൻ അയാം യുവർ വെറും തറ തറ (മൊച്ചക്കുരങ്ങച്ചൻ ...) |