കെ പി എ സി ലളിത കഥാപാത്രങ്ങൾ
കെ പി എ സി ലളിതയുടെ നിര്യാണം മലയാള സിനിമാ ലോകത്തെ തികച്ചും തളർത്തിയിരുന്നു. ഈ അവസരത്തിൽ നിങ്ങളുടെ അഭിപ്രായത്തിൽ ഈ കാണുന്ന ചിത്രങ്ങളിൽ ഏതിലാണ് അവർ ഏറ്റവും നല്ല കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്?
എം എസ് ഐ അഡ്മിൻസ് തയ്യാറാക്കിയ ലിസ്റ്റാണ് താഴെ. നിങ്ങളുടെ ഇഷ്ട കഥാപാത്രം ഇതിൽ ഉൾപെടുത്തിയിട്ടില്ലെങ്കിൽ WhatsApp/Facebook/Discord ഗ്രൂപ്പുകളിൽ അവ ചർച്ച ചെയ്യാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു.