പ്രിയപ്പെട്ട ഗാനരചയിതാക്കൾ
നിങ്ങൾ കേട്ട മലയാളം ഗാനങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗാന രചയിതാവ് ആരാണ് ? ബാലൻ മുതൽ ഇന്ന് വരെ ഏകദേശം 2500 പേർ സിനിമകളിൽ പാട്ടുകൾ എഴുതിയിട്ടുണ്ട്. അവരിൽ നിന്ന് 10 പേരെ തിരഞ്ഞെടുക്കുക എന്നത് വളരെ ക്ലേശകരമായ ഒരു ഉദ്യമായിരുന്നു. നിങ്ങളുടെ പ്രിയ ഗാനരചയിതാവ് ഇതിൽ ഉൾപെട്ടിട്ടില്ലെങ്കിൽ ക്ഷമിക്കുമല്ലോ? ഇവരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കുക.