ശ്യാമപ്രസാദ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ രചന ജോഷ്വ ന്യൂട്ടണ്‍, നിര്‍മാണം വചന് ഷെട്ടി, ഛായാഗ്രഹണം ശ്യാംദത്ത് , ചിത്രസംയോജനം വിനോദ് സുകുമാരന്‍.
നിഷാൻ,അസിഫ് അലി,കെ ഗോവിന്ദൻകുട്ടി,എം ജി ശശി,പ്രകാശ് മേനോന്,മിഥുൻ,അസിൽ,മനു ജോസ്,സിദ്ധാർത്ഥ്,വിനയ്,റീമ കല്ലിങ്കൽ,ജയ മേനോൻ,കലാമണ്ഡലം രാധിക തുടങ്ങിയവരാണ് അഭിനേതാക്കള്‍.