കരുണാമൂര്‍ത്തി എന്ന തമിഴ് ചിത്രത്തിന്റെ മൊഴിമാറ്റമാണ് മിശിഹാ ചരിത്രം എന്ന ഈ ചിത്രം. ഭീമി സിംഗ് , തിരുമലൈ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സഹ സംവിധാനവും , മൂലകഥയും ശ്രീ ക്രിസ്റ്റഫര്‍ കൊയിലോ ആണ്. മലയാളത്തില്‍ ഈ ചിത്രത്തിന്റെ പ്രത്യേകത ശ്രീകുമാരന്‍ തമ്പിയുടെ നല്ല വരികള്‍ മാത്രം.