ഷക്കീല തരംഗം കഴിഞ്ഞതിനു ശേഷം അഞ്ച് വർഷങ്ങൾക്ക് പിന്നിട്ട് ഗ്ളാമർ റോളുകളിൽ നിന്ന് തികച്ചും വ്യത്യസ്തയാർന്ന ഒരു സിനിമയായാണ് ഈ ചിത്രം അനൗൺസ് ചെയ്തത്. എയ്ഡ്സ് ബാധിതരായ കുട്ടികൾക്ക് അഭയം നൽകുന്ന ഒരു കന്യാസ്ത്രീയായി (സിസ്റ്റർ മേരി മഗ്ദലീന) ഈ ചിത്രത്തിൽ ഷക്കീല അഭിനയിച്ചു.
ആദ്യം ഉർവശിയെയായിരുന്നു ചിത്രത്തിൽ കാസ്റ്റ് ചെയ്തത്.