പക്ഷെ ഇത്തരം സിനിമകള്‍ക്ക് മുതല്‍കൂട്ടായി ഗാനങ്ങള്‍ നമ്മുക്ക് ലഭിക്കാറുണ്ട്. . ഇതിന്റെ സഹപ്രവര്‍ത്തകര്‍ ആരെന്നോ ഒന്നും നമ്മള് അന്വേഷിക്കാറില്ല. ആര്‍ക്കറിയാം?.
അത്തരത്തിലുള്ള ഒരു സിനിമയാണ് ദേവദാസി . 1980 ഇല് ചിത്രീകരണം തുടങ്ങിയിരിക്കും എന്ന് വിശ്വസിക്കാം.
ഏതായാലും 1981ഇല് റെക്കോര്‍ഡ് പുറത്തു വന്നു. എല്ലാ ഗാനങ്ങളും ഹിറ്റ്. അതില്‍ സൂപ്പര്‍ ഹിറ്റ് ഗന്ധര്വന് പാടിയ 'ഒരുനാള്‍ വിശന്നേറെ തളര്ന്നെതോ' , 'പാദ രേണു തേടിയലഞ്ഞു.' എന്നൊക്കെ നമുക്കറിയാം
എന്നാല്‍ നമ്മൾ ശ്രദ്ധിക്കാത്ത കാര്യം ഇതിലെ നായകന് നമ്മുടെ നിത്യഹരിതനായകൻ തന്നെ.