സിനിമയും ഗാനങ്ങളും എല്ലാം സൂപ്പര്‍ ഹിറ്റ്. 1972ല്‍ ഇറങ്ങിയ സിനിമ ആണ് പുഷ്പാഞ്ജലി. ഇതിന്റെ മാത്രം പ്രത്യേകത എന്താണെന്നു വച്ചാല്‍ പ്രേംനസീര്‍ ഇതില്‍ മൂന്ന് റോളിലാണ് അച്ഛനും രണ്ടു മക്കളും. മാത്രമല്ല സിനിമയുടെ അവസാന രംഗത്തില്‍ മൂന്ന് പ്രേംനസീര്‍ ഒരുമിച്ചു വരുന്നുണ്ട്. സസ്പെന്‍സ് ,കോമഡി, ആക്ഷന്‍, എല്ലാം ഒരുപോലെ ചേര്‍ത്ത ഒരു രസികന്‍ ചിത്രം. |