പി വി ശ്രീകുമാര്‍ ചേര്‍ക്കുന്നു
കൊട്ടാരക്കരക്ക് പകരം ജോസ് പ്രകാശ്, സത്യന് പകരം ലാലു അലക്സ് , മധുവിന് പകരം മോഹന്‍ ലാല്‍, അംബികയ്ക്ക് പകരം മേനക ഷീലയ്ക്ക് പകരം സ്വപ്ന എന്നിവരാണ് അഭിനയിച്ചത്. കവിയൂര്‍ പൊന്നമ്മയുടെ റോള്‍ അവര്‍ക്ക് തന്നെ കിട്ടി
ശശികുമാര്‍ തന്നെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നു തൊമ്മന്റെ മക്കളില്‍