ടോംസ് -ന്റെ പ്രശസ്തമായ കാര്‍ട്ടൂണ്‍ പരമ്പരയുടെ സിനിമാരൂപം.
എം.എസ്.വിശ്വനാഥന് -ന്റേയും ജയവിജയ യുടേയും ഒക്കെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചയാളാണ് ജോസഫ് കൃഷ്ണ. വയലാര്‍ -ന്റെ ഒന്നാംതരം വരികള്‍ കിട്ടിയിട്ടും ഗാനങ്ങള്‍ അവിസ്മരണീയമാക്കാന്‍ ജോസഫ് കൃഷ്ണ യ്ക്ക് കഴിഞ്ഞില്ല എന്ന് ഒരു ആരോപണം നിലവിലുണ്ട്. അത് തെറ്റാണെന്ന് ഈ ചിത്രത്തിലെ മനോഹരങ്ങളായ ഗാനങ്ങള്‍ കേട്ടാല്‍ മനസ്സിലാകും