2004 - ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനും, മികച്ച തിരക്കഥക്കുമുള്ള സംസ്ഥാന പുരസ്കാരത്തിന് ഈ ചിത്രം അര്‍ഹമായി.
ടി.വി.ചന്ദ്രന് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. നിര്‍മാണം ദിലീപ്,അനൂപ്. ഛായാഗ്രഹണം കെ.ജി.ജയന്., എഡിറ്റിംഗ് വേണുഗോപാല്‍ , സംഗീതം എം.ജയചന്ദ്രന്,ഐസക് തോമസ് കൊട്ടുകപള്ളി .
ദിലീപ്, പാണ്ട്യരാജ്, അശോക് വിശ്വനാഥന്,ജയ റാവു,ജ്യോതിര്‍മയി തുടങ്ങിയവരാണ് അഭിനേതാക്കള്‍.