Dharmakshethre Kurukshethre (1975)
|
Producer | M Kunchacko |
Director | M Kunchacko |
Main Actors | Prem Nazeer,MG Soman,Jayabharathi |
Supporting Cast | Vincent,Adoor Bhasi,Thikkurissi Sukumaran Nair,Bahadoor,Prema,Rajakokila,Thodupuzha Vasanthy |
Musician | MS Viswanathan,Kumarakam Rajappan |
Lyricist | Vayalar Ramavarma |
Singers | Ambili Rajasekharan,B Vasantha,KJ Yesudas,Kumarakam Rajappan,LR Eeswari,Lalitha,MS Viswanathan,P Jayachandran,P Susheela,Pattanakkad Purushothaman,S Janaki |
Date of Release | 20/08/1975 |
Number of Songs | 8 |
|
Chanchalitha |
MS Viswanathan |
Vayalar Ramavarma |
KJ Yesudas,S Janaki |
Charukesi |
Chanchalitha |
MS Viswanathan |
Vayalar Ramavarma |
B Vasantha,P Susheela,Ambili Rajasekharan |
Charukesi |
Kudaveno Kuda |
Kumarakam Rajappan |
Vayalar Ramavarma |
Pattanakkad Purushothaman,Lalitha,Kumarakam Rajappan |
|
Lovely Lilly |
MS Viswanathan |
Vayalar Ramavarma |
P Jayachandran,P Susheela |
|
Manassoru Swapnakhani |
MS Viswanathan |
Vayalar Ramavarma |
KJ Yesudas,S Janaki |
Sudha Dhanyasi |
Onnaamtheruvil |
MS Viswanathan |
Vayalar Ramavarma |
LR Eeswari |
|
Paanchajanyam |
MS Viswanathan |
Vayalar Ramavarma |
KJ Yesudas |
Raagamalika (Hamsadhwani,Shanmukhapriya,Valachi) |
Swarnamulakal |
MS Viswanathan |
Vayalar Ramavarma |
MS Viswanathan |
|
വർഷങ്ങൾ കഴിഞ്ഞു പോയി.ഒരു ദിവസം ത്രിവിക്രമന്റെ പുത്രൻ ഷഡഗോപൻ സുഭദ്രയെ കണ്ടു മുട്ടി.നാടകക്കമ്പനിയിൽ കൊണ്ടുവന്നു.അർജ്ജുനനും സുഭദ്രയും പരസ്പരമറിയാതെ നാടകക്കമ്പനിയിൽ കഴിയുന്നുഷഡഗോപനാകട്ടെ സുന്ദരിയായ സുഭദ്രയെ തന്റെ പാട്ടിലാക്കാനുള്ള വ്യഗ്രതയുമാരംഭിച്ചു.ഇതിനിടയിൽ ഷഡഗോപൻ എസ്റ്റേറ്റിലെത്തി വേലക്കാരനായ കൃഷ്ണകുമറിന്റെ സഹായത്തോടെ ത്രിവിക്രമന്റെ അലമാര തുറന്ന് ഒരു വജ്രമാലയെടുത്ത് തന്റെ കാമുകിയായ സുഭദ്രയ്ക്കു കൊടുത്തു. ഷഷ്ഠി പൂർത്തിയാഘോഷത്തിനു ക്ഷണിക്കുന്നതിനു വേണ്ടി ത്രിവിക്രമൻ നാടകക്കമ്പനിയിൽ ചെന്നു.അണിഞ്ഞൊരുങ്ങി നിൽക്കുന്ന സുഭദ്രയെയും അവളുടെ കഴുത്തിൽ കിടക്കുന്ന വജ്രമാലയും അയാളെ അത്ഭുതപ്പെടുത്തി.സംശയാലുവായ ത്രിവിക്രമൻ തന്റെ വിശ്വസ്ത സേവകനായ ചെട്ടിയാരോട് ആ മാലയെക്കുറിച്ചു അന്വേഷിക്കുവാൻ പറഞ്ഞിട്ട് എസ്റ്റേറ്റിലെത്തി തന്റെ നിലയറകൾ തുറന്നു.താൻ മോഷ്ടിച്ചു വെച്ചിരുന്ന വജ്രമാലകൾ കാണാതായിരിക്കുന്നു.പുതിയ വേലക്കാരനായ കൃഷ്ണകുമാർ നിർദ്ദയം മർദ്ദിക്കപ്പെട്ടു.ഒടുവിൽ ചെട്ടിയാർ അവിടെയെത്തി നടന്ന സംഗതികൾ വിവരിച്ചു കേൾപ്പിച്ചു.എന്നു മാത്രമല്ല കമ്പനിയിലെ നായകനായ അർജ്ജുനൻ പഴയ വാസുമേനവന്റെ മകനാണെന്നും സുഭദ്ര അവളുടെ സഹോദരിയാണെന്നുമുള്ള സത്യവും ചെട്ടിയാർ ത്രിവിക്രമനെ പറഞ്ഞു മനസ്സിലാക്കി.ത്രിവിക്രമനു കുറെ നാളു കൊണ്ട് നിർത്തി വെച്ചിരുന്ന കൊലയും കൊള്ളയും ഒന്നു കൂടി ആവർത്തിക്കാൻ തോന്നി. ഷഷ്ഠിപൂർത്തി ആഘോഷത്തിനെത്തുന്ന അർജ്ജുനൻ, സുഭദ്ര എന്നിവരെ എസ്റ്റേറ്റിൽ വെച്ചു കൊന്നു കളയുക. ഈ രഹസ്യങ്ങൾ സഹോദരനായ കൃഷ്ണകുമാർ കേൾക്കുകയും അവനെന്തിനും തയ്യാറായി സഹോദരീ സഹോദരന്മാരുടെ വരവും കാത്തിരുന്നു. ഇതേ സമയം അർജ്ജുനന്റെ സൗന്ദര്യത്തിലും അഭിനയത്തിലും ഭ്രമിച്ചുവശായ ലളിതയെന്ന ഒരു കലാകാരിയെ അർജ്ജുനൻ വിവാഹം കഴിച്ചു. അവരുടെ മാതാപിതാക്കളായ കാലൻ നാരായണനും ഗുളിക തങ്കമ്മയും അർജ്ജുനന്റെ കുടുംബത്തിന്റെ കഥകളെല്ലാം മനസ്സിലാക്കി. അവരും ഷഷ്ടി പൂർത്തി ആഘോഷത്തിനു നടത്തുന്ന ധർമ്മക്ഷേത്രേ കുരുക്ഷേത്രേ നാടകത്തിനു എസ്റ്റേറ്റിലെത്തി.പഞ്ചപാണ്ഡവരെപ്പോലെ അർജ്ജുനനും സംഘവും കൗരവരെപ്പോലെ ത്രിവിക്രമനും സംഘവും രണ്ടു വശത്തും നിരന്നു. ഉഗ്രമായ സംഘട്ടനം തുടങ്ങി. തുടർന്നുണ്ടായ സംഭവവികാസങ്ങൾ വെള്ളിത്തിരയിൽ കാണുക.
കടപ്പാട്: പാട്ടുപുസ്തകം |
This page was generated on April 2, 2023, 4:55 am IST |  |