Moithu Padiyath
കൊടുങ്ങല്ലൂരിനടുത്ത് എറിയാട് എന്ന സ്ഥലത്ത് 28.5.1931 ൽ ജനിച്ചു.എഴുപതോളം പുസ്തകങ്ങളുടെ കർത്താവായ ഇദ്ദേഹം നോവൽ, ചെറുകഥ എന്നീ സാഹിത്യ വിഭാഗത്തിലാണ് പ്രസിദ്ധി നേടിയത്. 100 ദിവസത്തിനു മേൽ ഒരേ പ്രദർശനശാലയിൽ പ്രദർശിപ്പിച്ചിട്ടുള്ള രണ്ടു മലയാള ചിത്രങ്ങളായ ഉമ്മയും കുട്ടിക്കുപ്പായവും ശ്രീ.മൊയ്തുവിന്റെ കഥയെ ആസ്പദമാക്കിയുള്ളതാണ്.രണ്ടിനും സംഭാഷണം രചിച്ചതും ഇദ്ദേഹം തന്നെ.തങ്കക്കുടം,കുപ്പിവള എന്നീ ചിത്രങ്ങൾക്കും ശ്രീ മൊയ്തുവാണ് കഥയെഴുതിയതും സംഭാഷണം രചിച്ചതും.
മേൽ വിലാസം : പടിയത്ത് , എറിയാട് പോസ്റ്റ്, കൊടുങ്ങല്ലൂർ
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 10
Movie |
Story |
Screenplay |
Dialog |
Year |
Director |
Umma |
Moithu Padiyath |
Sarangapani |
Sarangapani |
1960 |
M Kunchacko |
Kuttikkuppaayam |
Moithu Padiyath |
Moithu Padiyath |
Moithu Padiyathu |
1964 |
M Krishnan Nair |
Kuppivala |
Moithu Padiyath |
Moithu Padiyath |
Moithu Padiyathu |
1965 |
SS Rajan |
Thankakkudam |
Moithu Padiyath |
Moithu Padiyath |
Moithu Padiyathu |
1965 |
SS Rajan |
Yatheem |
Moithu Padiyath |
Moithu Padiyath |
Moithu Padiyathu |
1977 |
M Krishnan Nair |
Allahu Akbar |
Moithu Padiyath |
__ |
Moithu Padiyathu |
1977 |
Moithu Padiyath |
Mylaanchi |
Moithu Padiyath |
Moithu Padiyath |
Moithu Padiyath |
1982 |
M Krishnan Nair |
Maniyara |
Moithu Padiyath |
Moithu Padiyath |
Moithu Padiyathu |
1983 |
M Krishnan Nair |
Manithaali |
Moithu Padiyath |
Moithu Padiyath |
Moithu Padiyathu |
1984 |
M Krishnan Nair |
Kaalam Mari Kadha Maari |
Moithu Padiyath |
V Devan |
Sidhique Shameer |
1987 |
M Krishnan Nair |
Available Short Movies : 0