KG Rajasekharan
Story
ഇടവാ, കരുന്നിലക്കോട് കടകത്തുവീട്ടിൽ ശ്രീ.ഗോവിന്ദക്കുറുപ്പിന്റെയും ജെ. കമലാക്ഷിയമ്മയുടെയും പുത്രനാണ് രാജശേഖരൻ നായർ. 12.2.1947 ലാണ് ജനനം. കൊല്ലം എസ് എൻ കോളേജിൽ നിന്നും ബി എസ് സി ബിരുദം നേടിയ രാജശേഖരൻ 1968 ൽ മിടുമിടുക്കി എന്ന ചലച്ചിത്രത്തിന്റെ സഹസംവിധായകനായി സിനിമാരംഗത്തു കാലൂന്നി. സുപ്രസിദ്ധ സംവിധായകരായ ശ്രീ. എം കൃഷ്ണൻ നായർ, തിക്കുറിശ്ശി മുതലായവരുടെ പ്രധാനസഹായിയായി അഞ്ചു സുന്ദരികൾ, പഠിച്ച കള്ളൻ , ബല്ലാത്ത പഹയൻ, ജ്വാല, മൂടൽമഞ്ഞ്, സരസ്വതി, അനാഥ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 3
Movie |
Story |
Screenplay |
Dialog |
Year |
Director |
Yakshippaaru |
KG Rajasekharan |
Pappanamkodu Lakshmanan |
Pappanamkodu Lakshmanan |
1979 |
KG Rajasekharan |
Avan Oru Ahankaari |
KG Rajasekharan |
Pappanamkodu Lakshmanan |
Pappanamkodu Lakshmanan |
1980 |
KG Rajasekharan |
Paanchajanyam |
KG Rajasekharan |
Ravi Vilangan |
Ravi Vilangan |
1982 |
KG Rajasekharan |
Available Short Movies : 0