Sruthi Lakshmi
Singers
|
Year of First Song | 2018 |
Year of Last Song | 2018 |
Number of Songs | 1 |
Movies Sung in | 1 |
Favorite Musician | TK Vimal |
Favorite Lyricist | TK Vimal |
Popular Raga | |
Favorite Director Sung For | Majeed Abu |
Number of Years in the Field | 1 |
കണ്ണൂര്‍ ചൂണ്ടപറമ്പില്‍ ജോസ് പുന്നൂസിന്റെയും ലിസി ജോസിന്റെയും മകളായി 1989 സെപ്തംബര്‍ 8നു് തൃകക്കേട്ട നക്ഷത്രത്തില്‍ ജനിച്ചു. ഏക സഹോദരി ലയ. കണ്ണൂര്‍ നെടുങ്ങം സ്ക്കൂളിലും ശ്രീകണ്ടാപൂരത്തുമായി സ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇപ്പോള്‍ തിരുവനന്തപുരം എന്‍ എസ് എസ് കോളേജില്‍ ബി എ ലിറ്ററേച്ചറിനു പഠിക്കുന്നു.
ഷാജി എം സംവിധാനം ചെയ്ത നിഴലുകള്‍ എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടായിരുന്നു രംഗപ്രവേശം. പിന്നീടു് നക്ഷത്രങ്ങള്‍, ഡിറ്റക്ടീവ് ആനന്ദ് തുടങ്ങി പല സീരിയലുകളിലും അഭിനയിച്ചു. വര്‍ണ്ണക്കാഴ്ചകള്‍, സ്വയംവരപ്പന്തല്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടു്. ദേശീയ അവാര്‍ഡ് ലഭിച്ച ഖരാക്ഷരങ്ങള്‍ എന്ന ചിത്രത്തിലും അഭിനയിച്ചു.
റോമിയോ എന്ന ചിത്രത്തിലൂടെയാണു് നായികയായി മലയാള സിനിമയില്‍ എത്തിയതു്.
നിഴലുകള്‍ എന്ന സീരിയലിലെ അഭിനയത്തിനു് ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ടു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display :
10 | 20 |
100 |
500 | ...........