Ramya Nambeesan
Singers
പി എന്‍ സുബ്രഹ്മണ്യന് ഉണ്ണിയുടെയും ജയശ്രീയുടെയും മകളായി 1986 മാര്‍ച്ച് 24നു് മകം നക്ഷത്രത്തില്‍ തൃശൂരിലാണു് ജനിച്ചതു്. ഇളയ സഹോദരന് രാഹുല്‍. ഇപ്പോള്‍ എറണാകുളത്താണു് താമസം. ചോറ്റാനിക്കരയില്‍, എറണാകുളത്ത് മഹാത്മാഗാന്ധി പബ്ലിക്ക് സ്ക്കൂളിലെ പഠനത്തിനു ശേഷം സെന്റ് തെരേസാസില്‍ ബിരുദമായ ഭരതനാട്യം ബി എ യ്ക്കു് പഠിക്കുന്നു. രണ്ടാം ക്ലാസ്സ് മുതല്‍ തന്നെ ശാസ്ത്രീയ സംഗീതവും നൃത്തവും അഭിയസിച്ചു തുടങ്ങിയിരുന്നു.
സ്ക്കൂളില്‍ നരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ടു്. കൈരളി ചാനലില്‍ ഹലോ ഗൂഡ് ഈവനിംഗ് അവതരിപ്പിച്ചു വരികയായിരുന്നു. പിന്നീടാണു് സിനിമയില്‍ അഭിനയിച്ചു തുടങ്ങിയതു്. സായാഹ്നം ആണു് ആദ്യ ചിത്രം. ആനച്ചന്തമാണു് ആദ്യം നായികയായ ചിത്രം.
മലയാളം കൂടാതെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ടു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Shaan Rahman | 4 |
Rahul Subramanian | 3 |
Bijibal | 2 |
Gopi Sundar | 1 |
Ramesh Narayan | 1 |
Rex Vijayan | 1 |
Prashanth Pillai | 1 |
Rahul Raj | 1 |
M Jayachandran | 1 |
Deepak Dev | 1 |
|
Lyricist | Songs |
BK Harinarayanan | 4 |
Rafeeq Ahamed | 3 |
Kavalam Narayana Panicker | 2 |
Jis Joy | 1 |
Naveen Marar | 1 |
Neha Khayal | 1 |
Siby Padiyara | 1 |
Anu Elizabeth Jose | 1 |
Shibu Chakravarthy,Engandiyoor Chandrasekharan | 1 |
MR Vibin | 1 |
|
|
Year | Songs |
2013 | 7 |
2012 | 3 |
2019 | 3 |
2021 | 3 |
2017 | 2 |
2015 | 2 |
2023 | 2 |
2022 | 1 |
2016 | 1 |
2014 | 1 |
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
OK Ravisankar | 3 |
Sharreth | 1 |
Sreejith Sachin | 1 |
Afsal Yusuf | 1 |
|
Lyricist | Songs |
Uncategorized | 1 |
Kaithapram | 1 |
Sasikala Menon | 1 |
Sreekumar Nair | 1 |
Shaji Illath | 1 |
Dinesh Kaippilli | 1 |
|
|
Year | Songs |
2015 | 2 |
2014 | 2 |
2013 | 2 |
|