Kozhikode Abdul Khader
Singers
|
Year of First Song | 1951 |
Year of Last Song | 1966 |
Number of Songs | 16 |
Movies Sung in | 7 |
Favorite Musician | V Dakshinamoorthy |
Favorite Lyricist | P Bhaskaran |
Popular Raga | |
Favorite Director Sung For | V Krishnan |
Number of Years in the Field | 16 |
1915 ജൂലായ് 19 നാണ് ലെസ്ലി ആൻഡ്രൂസ് ജനിച്ചത് . ഇസ്ലാം മതം സ്വീകരിച്ചു അബുൽ ഖാദർ എന്ന പേരിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ അറിയപ്പെട്ടു. നാല്പതുകളുടെ അന്ത്യത്തിലാണ് ശ്രീ ദക്ഷിണാമൂർത്തി സ്വാമി ഖാദറിന്റെ സംഗീതം അറിഞ്ഞു നവലോകത്തിൽ പാടാൻ ക്ഷണിച്ചത്. അനേകം സിനിമകൾക്കും നാടകങ്ങളും ശബ്ദം നാളിക അബ്ദുൽ ഖാദർ 'മലബാർ സൈഗാൾ' എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
അദ്ധേഹത്തിന്റെ ആദ്യ ഭാര്യത്തിലെ മൂത്ത മകൻ നജ്മൽ ബാബു പ്രസിദ്ധനായ ഗായകനാണ്. രാണ്ടാമത്തെ ഭാര്യയിൽ (നടി ശാന്താദേവി) ഉണ്ടായ മകനാണ് സത്യജിത്. ശ്രീ നദീം നൗഷാദ് (എഴുത്തുകാരനും സിനിമ സംവിധായകനും) അബ്ദുൽ ഖാദറിന്റെ ജീവിതത്തെയും സംഗീതത്തെയും ഗഹനമായി പഠിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഈ സൈറ്റിലെ റെഫറൻസ് വിഭാഗം സന്ദർശിക്കുക.
Tables: Movie Songs
Category Entries to Display :
10 |
20 |
100 | 500 | ...........
Musician | Songs |
V Dakshinamoorthy | 5 |
MS Baburaj | 4 |
Vimal Kumar | 4 |
K Raghavan | 2 |
PS Divakar | 1 |
|
Lyricist | Songs |
P Bhaskaran | 14 |
Abhayadev | 1 |
Kaniyapuram Ramachandran | 1 |
|
|
Year | Songs |
1951 | 6 |
1953 | 4 |
1957 | 3 |
1966 | 1 |
1954 | 1 |
1952 | 1 |
|
|
Year of First Song | 1953 |
Year of Last Song | 1962 |
Number of Songs | 25 |
Albums Sung in | 2 |
Favorite Musician | MS Baburaj |
Favorite Lyricist | PJ Antony |
Popular Raga | |
Number of Years in the Field | 10 |
Tables: Non Movie Songs
Category Entries to Display :
10 |
20 |
100 | 500 | ...........
Musician | Songs |
Uncategorized | 9 |
MS Baburaj | 5 |
PK Sivadasan | 4 |
K Raghavan | 2 |
Kozhikode Abdul Khader | 2 |
CM Vadiyil | 1 |
|
Lyricist | Songs |
Uncategorized | 7 |
PJ Antony | 7 |
Ponkunnam Damodaran | 3 |
P Bhaskaran | 2 |
KG Unneen | 1 |
Traditional | 1 |
Vasu Pradeep | 1 |
|
|
Year | Songs |
NA | 23 |
1962 | 1 |
1953 | 1 |
|
Relevant Articles