Dr Fahad Mohamad
Singers
സ്കൂള്‍ വിദ്യാഭ്യാസവും മെഡിക്കല്‍ പഠനവും ദുബായിയില്‍ . തുടര്‍ന്നുള്ള പരിശീലനം ഇംഗ്ലണ്ടില്‍ . ഇപ്പോള്‍ യു കെ യില്‍ ഓര്‍ത്തോപെടിക് സര്ജന് ആയി ജോലി നോക്കി വരുന്നു .
ഫാസിലിന്റെ കയ്യെത്തും ദൂരത്തു എന്ന ചിത്രത്തില്‍ ഔസേപ്പച്ചന്റെ സംഗീത സംവിധാനത്തില്‍ പൂവേ ഒരു എന്ന ഗാനം പാടി രംഗത്ത് വന്നു. തുടര്‍ന്ന് വളരെ ശ്രദ്ധിക്കപ്പെട്ട നിരവധി ഗാനങ്ങള്‍ , നല്ല സംഗീതസംവിധായകര്‍ക്കായി പാടാന്‍ അവസരമുണ്ടായി. ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലെ മിന്നാമിനുങ്ങേ നിന്നെ എന്ന ഗാനത്തിലൂടെ സോളോ ഗായകനായും തിളങ്ങി.
ഫഹാദുമായി സംസാരിച്ച് ഈ കുറിപ്പ് തയ്യാറാക്കിയത് : അഡ്മിന്
Tables: Movie Songs
Category Entries to Display :
10 |
20 | 100 |
500 | ...........
Musician | Songs |
Ouseppachan | 3 |
Mohan Sithara | 1 |
Berny Ignatius | 1 |
Deepak Dev | 1 |
M Jayachandran | 1 |
Sasi Thripunithura | 1 |
Alex Paul | 1 |
Jassie Gift | 1 |
|
Lyricist | Songs |
Kaithapram | 6 |
Shibu Chakravarthy | 2 |
S Ramesan Nair | 1 |
Gireesh Puthenchery | 1 |
|
Raga | Songs |
Darbari Kaanada | 1 |
Sivaranjani | 1 |
|
Year | Songs |
2004 | 5 |
2003 | 2 |
2002 | 2 |
2012 | 1 |
|
|
Year of First Song | 2008 |
Year of Last Song | 2008 |
Number of Songs | 2 |
Albums Sung in | 1 |
Favorite Musician | Josh Prakash |
Favorite Lyricist | Shijo Manual |
Popular Raga | |
Number of Years in the Field | 1 |
Tables: Non Movie Songs
Category Entries to Display :
10 |
20 | 100 |
500 | ...........
Musician | Songs |
Josh Prakash | 2 |
|
Lyricist | Songs |
Shijo Manual | 2 |
|
|
|