Devan
Singers
തൃശൂര്‍ സ്വദേശിയായ ദേവന് ശ്രീനിവാസന്റെയും ലളിതയുടെയും മകനാണു്. ജനനം 1954ല്‍. മോഡല്‍ ബോയ്സ് ഹൈസ്ക്കൂളിലും സെന്റ് തോതമസ് കോളേജിലും ആയിരുന്നു വിദ്യാഭ്യാസം. ശോഭ, സുരേഷ്ബാബു, ഷീല എന്നിവര്‍ സഹോദരങ്ങളാണു്. സ്വഭാവനടനായും നായകനടനായും തുടങ്ങി വില്ലന്‍ വേഷത്തിലേക്കു് ചുവടു മാറിയ നടനാണു് ദേവന്. കണിക്കൊന്നയിലാണു് ആദ്യം അഭിനയിച്ചതെങ്കിലും നാദം എന്ന ചിത്രമാണു് ആദ്യം തീയേറ്ററിലെത്തിയതു്.
കേരള പീപ്പിള്‍ പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയകക്ഷി രൂപീകരിച്ചു് 2004ലെ ഉപതിരഞ്ഞെടുപ്പില്‍ നിയമസഭയിലെക്കു് മത്സരിച്ചു.
ഭാര്യ സുമ. മകള്‍ ലക്ഷ്മി.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
|
Year of First Song | |
Year of Last Song | |
Number of Songs | 2 |
Albums Sung in | 0 |
Favorite Musician | |
Favorite Lyricist | |
Popular Raga | |
Number of Years in the Field | 1 |
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Uncategorized | 2 |
|
Lyricist | Songs |
Uncategorized | 2 |
|
|
|
Relevant Articles