Bhavana Radhakrishnan
Singers
|
Year of First Song | 1992 |
Year of Last Song | 2017 |
Number of Songs | 9 |
Movies Sung in | 8 |
Favorite Musician | Kaithapram |
Favorite Lyricist | Kaithapram |
Popular Raga | Sahana |
Favorite Director Sung For | Harish |
Number of Years in the Field | 26 |
പാലക്കാട് അലനല്ലൂര്‍ തൃക്കടീരി തറവാട്ടില്‍ ജാതവേദന്‍ നമ്പൂതിരിയുടെയും സരസ്വതിയുടെയും മകളായി 1961 സെപ്തംബറില്‍ കാര്‍ത്തിക നക്ഷത്രത്തില്‍ ജനനം. ജ്യേഷ്ഠന് ജയദേവന്, അനുജന് ദിലീപ്. മോഡല്‍ ഗേള്‍സ് ഹൈസ്ക്കൂള് അലനല്ലൂര്‍, മണ്ണാര്‍ക്കാട് എം ഇ എസ്, കാലടി കോളേജ് എന്നിവിടങ്ങളിലായിരുന്നു സ്ക്കൂള് വിദ്യാഭ്യാസം. തുടര്‍ന്നു് ചിറ്റൂര്‍ ഗവണ്മെന്റ് കോളേജില്‍ മ്യൂസിക്കില്‍ ബിരുദവും തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ നിന്നു് ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടി. കൊല്ലം എസ് എന്‍ കോളേജില്‍ സംഗീതാദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു.
ആറ്റുകാല്‍ അമ്മയെക്കുറിച്ചു് അമ്മേ മഹാമായേ എന്ന കാസറ്റിനു വേണ്ടിയാണു് ആദ്യം പാടിയതു്. ഭാവനയുടെ അദ്ധ്യാപകന് കൂടിയായ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥാണു് ഈ അവസരം നല്കിയതു്. ആകാശവാണിയില്‍ ലളിതഗാനവും ശാസ്ത്രീയസംഗീതവും അവതരിപ്പിച്ചിരുന്ന ഭാവന 1993ല്‍ ഹോണറബിള്‍ പങ്കുണ്ണിനായര്‍ എന്ന ചിത്രത്തിലാണു് ആദ്യം പാടിയതു്. ചിത്രം റിലീസായില്ല. 1997ല്‍ റിലീസായ കളിയാട്ടത്തിലെ എന്നോടെന്തിനി പിണക്കം ആണു് ആദ്യ സിനിമാഗാനം. ഇതിനു് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. തുടര്‍ന്നു് നിരവധി ചിത്രങ്ങള്‍ക്കും പാടിയിട്ടുണ്ടു്.
വിളക്കു വയ്ക്കും നേരം എന്ന സീരിയലിന്റെ ടൈറ്റില്‍ സോംഗ് പാടിക്കൊണ്ടു് ടെലിവിഷന്‍ രംഗത്തെത്തി.
രാധാകൃഷ്ണനാണു് ഭര്‍ത്താവു്. വിദ്യാര്‍ത്ഥികളായ അരുണ്‍, കൃഷ്ണന്, അനഘ എന്നിവര്‍ മക്കളാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display :
10 |
20 | 100 |
500 | ...........
Musician | Songs |
S Balakrishnan | 2 |
R Somasekharan | 2 |
Kaithapram | 2 |
Perumbavoor G Ravindranath | 1 |
Sunil Bhaskar | 1 |
Bijibal | 1 |
|
Lyricist | Songs |
Kaithapram | 3 |
Appan Thachethu, RK Damodaran | 2 |
Bharanikkavu Sivakumar | 2 |
Yusufali Kecheri | 1 |
BK Harinarayanan | 1 |
|
Raga | Songs |
Sahana | 1 |
Aabheri | 1 |
|
Year | Songs |
1998 | 2 |
2000 | 2 |
2017 | 1 |
2006 | 1 |
2003 | 1 |
1992 | 1 |
1997 | 1 |
|
Tables: Non Movie Songs
Category Entries to Display :
10 |
20 | 100 |
500 | ...........
Musician | Songs |
Perumbavoor G Ravindranath | 9 |
Vaipin Surendran | 6 |
R Somasekharan | 3 |
D Sivaprasad | 3 |
Natesh Shankar | 3 |
B Sasikumar | 3 |
MK Karikode | 2 |
Bhavana Radhakrishnan | 2 |
Kaithapram | 2 |
MG Radhakrishnan | 2 |
Sanjeev Babu | 2 |
Maharaj | 2 |
Bijibal | 1 |
Venugopal Bombay | 1 |
TS Radhakrishnan | 1 |
LJ Benson | 1 |
Pukazhenthi | 1 |
Kalavoor Balan | 1 |
Murali Sithara | 1 |
V Dakshinamoorthy | 1 |
Anil Babu | 1 |
KP Udayabhanu | 1 |
|
Lyricist | Songs |
S Ramesan Nair | 6 |
Bharanikkavu Sivakumar | 5 |
Dr Pavithran,Madhu Kumar | 4 |
Balachandran Pachalloor | 3 |
Manikkoth Padmanabhan | 3 |
MK Karikode | 2 |
Uncategorized | 2 |
Padmaja Radhakrishnan | 2 |
Appan Thachethu | 2 |
Kaithapram | 2 |
Traditional | 2 |
Poovachal Khader | 2 |
Brahmasree Swami Rajendraguru | 2 |
Indira | 2 |
Suresh Ramanthali | 1 |
Kannan Ambadi | 1 |
Adv RC Prakash | 1 |
B Sasikumar | 1 |
P Bhaskaran | 1 |
RK Damodaran | 1 |
Sreekumaran Thampi | 1 |
Sarath Vayalar | 1 |
KV Iravankara | 1 |
Pallippuram Mohanachandran,S Ramesan Nair,Sarath Vayalar | 1 |
|
Raga | Songs |
Darbari Kaanada | 2 |
Madhyamavathi | 1 |
Yadukula Kamboji | 1 |
Chenchurutti | 1 |
Kedara Gowla | 1 |
Naatta Kurinji | 1 |
Aarabhi | 1 |
Sahana | 1 |
Chakravaakam | 1 |
Shyama | 1 |
Kalyani | 1 |
Goda Malhar | 1 |
Vakulaabharanam | 1 |
Reethigowla | 1 |
Shanmukhapriya | 1 |
Sindhu Bhairavi | 1 |
Sudha Saveri | 1 |
Hamsanandi | 1 |
Harikamboji | 1 |
|
Year | Songs |
NA | 20 |
2008 | 5 |
Uncategorized | 4 |
1998 | 3 |
2006 | 3 |
2021 | 2 |
2001 | 2 |
1995 | 2 |
1994 | 2 |
1986 | 2 |
1999 | 1 |
2000 | 1 |
2007 | 1 |
2002 | 1 |
|
Relevant Articles