Vijayaraghavan
Screenplay
നാടകാചാര്യനായിരുന്ന എന്‍ എന്‍ പിള്ളയുടെയും ചിന്നമ്മയുടെയും മകനായി സിംഗപ്പൂരില്‍ 1951ല്‍ ആണു് വിജയരാഘവന് ജനിച്ചതു്. രണ്ടു് സഹോദരിമാര്‍. സുലോചന, രേണുക.
ചേര്‍ത്തല എസ് എന്‍ കോളേജ്, കോട്ടയം മാര്‍ ബെസേലിയോസ് എന്നിവിടങ്ങളിലായിരുന്നു കോളേജ് വിദ്യാഭ്യാസം. എന്‍ എന്‍ പിള്ളയുടെ കാപാലിക എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്ക്കരണത്തിലൂടെയാണു് സിനിമയില്‍ എത്തിയതു്. പതിനഞ്ചു് വര്ഷിത്തലധികം നാടകാഭിനയവുമായി നടന്ന വിജയരാഘവനെ ചലച്ചിത്രരംഗത്തു് ശ്രദ്ധേയനാക്കിയതു് ന്യൂഡര്‍ഹി, ഈ ശബ്ദം തുടങ്ങിയ ചിത്രങ്ങളാണു്.
ഭാര്യ അനിത (സുമ). മക്കള്‍ ജിനദേവന്, ദേവദേവന്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 1
Available Web Series : 0
Available Short Movies : 0