Siddique
Screenplay
എറണാകുളം ജില്ലയില്‍ കലൂര്‍ ചര്‍ച്ച് റോഡില്‍ സൈനബാസില്‍ ഇസ്മയില്‍ റാവുത്തരുടെയും സൈനബയുടെയും മകനായി 1956 മാര്‍ച്ച് 25നു് ജനിച്ചു. കലൂര്‍ ഗവ. ഹൈസ്ക്കൂള്, കളമശ്ശേരി സെന്റ് പോള്‍സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
1983ല്‍ ഫാസിലിന്റെ സഹസംവിധായനായി. നോക്കെത്താ ദൂരത്തു് കണ്ണും നട്ടു് ആയിരുന്ന സഹസംവിധായകനായ ആദ്യ ചിത്രം. 6 വര്‍ഷത്തിനു ശേഷം 1989ല്‍ ലാലുമായി ചേര്‍ന്നു് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമായ റാംജിറാവു സ്പീക്കിംഗ് പുറത്തു വന്നു. തുടര്‍ന്നു് കുറച്ചു് ചിത്രങ്ങള്‍ ലാലുമായി ചേര്‍ന്നു് ചെയ്തതിനു ശേഷം സഖ്യം പിരിഞ്ഞു. അതിനു ശേഷം ഒറ്റയ്ക്കു് സംവിധാനം ചെയ്ത ഹിറ്റ്ലര്‍ പുറത്തിറങ്ങി. ഗോഡ്ഫാദറിനു് കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ഇന്‍ ഹരിഹര്‍ നഗറിനു് ജനപ്രിയചിത്രത്തിന്റെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചു.
സജിതയാണു് ഭാര്യ. സുമയ്യ, സാറ, സുക്കൂര്‍ എന്നിവര്‍ മക്കളാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 18
Movie |
Story |
Screenplay |
Dialog |
Year |
Director |
Pappan Priyappetta Pappan |
Siddique,Lal |
Siddique,Lal |
Siddique,Lal |
1986 |
Sathyan Anthikkad |
Ennennum Kannettante |
Madhu Muttam |
Fazil,Siddique,Lal |
Fazil |
1986 |
Fazil |
Raamji Rao Speaking |
Siddique,Lal |
Siddique,Lal |
Siddique,Lal |
1989 |
Siddique,Lal |
In Harihar Nagar |
Siddique,Lal |
Siddique,Lal |
Siddique,Lal |
1990 |
Siddique,Lal |
Godfather |
Siddique,Lal |
Siddique,Lal |
Siddique,Lal |
1991 |
Siddique,Lal |
Vietnam Colony |
Siddique,Lal |
Siddique,Lal |
Siddique,Lal |
1992 |
Siddique,Lal |
Kaboolivala |
Siddique,Lal |
Siddique,Lal |
Siddique,Lal |
1994 |
Siddique,Lal |
Mannar Mathai Speaking |
Siddique,Lal |
Siddique,Lal |
Siddique,Lal |
1995 |
Mani C Kappan |
Hitler |
Siddique |
Siddique |
Siddique |
1996 |
Siddique |
Friends |
Siddique |
Siddique |
Siddique |
1999 |
Siddique |
Chronic Bachelor |
Siddique |
Siddique |
Siddique |
2003 |
Siddique |
Finger Print |
Satish Paul |
Siddique |
Siddique |
2005 |
Satheesh Paul |
Bodyguard |
Siddique |
Siddique |
Siddique |
2010 |
Siddique |
Ladies and Gentleman |
Siddique |
Siddique |
Siddique |
2013 |
Siddique |
Bhaskar The Rascal |
Siddique |
Siddique |
Siddique |
2015 |
Siddique |
King Liar |
Siddique |
Siddique,Lal |
Bipin Chandran |
2016 |
Lal |
Fukri |
Siddique |
Siddique |
Siddique |
2017 |
Siddique |
Big Brother |
Siddique |
Siddique |
Siddique |
2020 |
Siddique |
Available Web Series : 0
Available Short Movies : 0