Ponkunnam Varkey
Screenplay
മലയാള സാഹിത്യത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള “വർക്കി സാർ “ 1910 ൽ പൊൻ കുന്നത്ത് ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു. മലയാളം വിദ്വാനും ഹയറും പാസ്സായിട്ടുണ്ട്.അദ്ധ്യാപകനായിട്ടാണ് ജീവിതം ആരംഭിച്ചത്. പുരോഗമന ചിന്താഗതിക്കാരനായിരുന്ന ശ്രീ വർക്കി ഉദ്യോഗം രാജി വെച്ച് രാഷ്ട്രീയത്തിൽ മുഴുകി.ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്.
നോവൽ, നാടകം , ചെറുകഥാസമാഹാരം എന്നീ സാഹിത്യശാഖകളിൽ മുപ്പത്തിയഞ്ചിൽ പരം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിരവധി നാടകങ്ങൾ പ്രൊഫഷണൽ നാടകസംഘങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.ശ്രീ. വർക്കിയുടെ അഞ്ചു കഥകൾ ചലച്ചിത്രമാക്കിയിട്ടുണ്ട്.ഒൻപത് ചിത്രങ്ങൾക്ക് സംഭാഷണം എഴുതിയിട്ടുണ്ട്. ആദ്യ ചിത്രം 1951 ൽ പ്രദർശനമാരംഭിച്ച നവലോകമാണ്.ഈടുറ്റതും മൂർച്ചയേറിയതുമായ സംഭാഷണ രചയിതാവായ ശ്രീ. വർക്കി സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 15
Movie |
Story |
Screenplay |
Dialog |
Year |
Director |
Navalokam |
Ponkunnam Varkey |
Ponkunnam Varkey |
Ponkunnam Varkey |
1951 |
V Krishnan |
Aashadeepam |
Ponkunnam Varkey |
Ponkunnam Varkey |
Ponkunnam Varkey |
1953 |
GR Rao |
Snehaseema |
Ponkunnam Varkey |
Ponkunnam Varkey |
Ponkunnam Varkey |
1954 |
SS Rajan |
Kadalamma |
Ponkunnam Varkey |
Ponkunnam Varkey |
Ponkunnam Varkey |
1963 |
M Kunchacko |
Sathyabhaama |
Mythology |
Ponkunnam Varkey |
Ponkunnam Varkey |
1963 |
MS Mani |
Nithyakanyaka |
Sreedhar |
Ponkunnam Varkey |
Ponkunnam Varkey |
1963 |
KS Sethumadhavan |
School Master |
BR Panthalu |
Ponkunnam Varkey |
Ponkunnam Varkey |
1964 |
SR Puttanna |
Kalanjukittiya Thankam |
Cholamalai |
Ponkunnam Varkey |
Ponkunnam Varkey |
1964 |
SR Puttanna |
Althaara |
Ponkunnam Varkey |
Ponkunnam Varkey |
Ponkunnam Varkey |
1964 |
P Subramaniam |
Kaattupookkal |
Ponkunnam Varkey |
Ponkunnam Varkey |
Ponkunnam Varkey |
1965 |
K Thankappan |
Pearl View |
Ponkunnam Varkey |
Ponkunnam Varkey |
Ponkunnam Varkey |
1970 |
M Kunchacko |
Gangaasangamam |
Ponkunnam Varkey |
Ponkunnam Varkey |
Ponkunnam Varkey |
1971 |
JD Thottan,Paul Kallungal |
Vandikkaari |
Ponkunnam Varkey |
Ponkunnam Varkey |
Ponkunnam Varkey |
1974 |
P Subramaniam |
Chalanam |
Ponkunnam Varkey |
Ponkunnam Varkey |
Ponkunnam Varkey |
1975 |
NR Pillai |
Makampiranna Manka |
Ponkunnam Varkey |
Ponkunnam Varkey |
Ponkunnam Varkey |
1977 |
NR Pillai |
Available Short Movies : 0