Parappurath
Screenplay
1924 നവംബര്‍ 14നു് മാവേലിക്കരയില്‍ ജനിച്ചു. 21 വര്‍ഷത്തോളം പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ചു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടറായിരുന്നു. രണ്ടു് തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ടു്. കൂടാതെ എം പി പോള്‍ അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക അവാര്‍ഡ് തുടങ്ങിയവയ്ക്കും അര്‍ഹനായി.
പട്ടാളക്കഥകളുടെ മാര്‍ഗ്ഗദര്‍ശ്ശി ആയിരുന്നു ഇദ്ദേഹം. അര നാഴിക നേരം, പണി തീരാത്ത വീടു് എന്നിവ പ്രമുഖ ചിത്രങ്ങളാണു്.
1981 ഡിസംബര്‍ 30നു് അന്തരിച്ചു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 15
Available Short Movies : 0